2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

രണ്ടു ചോദ്യങല്‍

ഊണു കഴിഞു വീടിലെല്ലാവരും ഉച്ചയുര്റക്കതിലാണു....
ഏനിക്കു മാത്രം ഉറക്കം വന്നില്ല....
ചുമ്മാ നടന്നു.... വളപ്പിലൂടെ.....
കടല്‍കാറ്റിന്റെ സഹായം.... വെയില്‍ ഒരു ചെറു വെയിലായി മാത്രം എന്നില്‍ പതിന്‍ജ്ജു....
അതൊരു സുഖമുള്ള ഉച്ച വെയിലായി മാറി എനിക്കു.....
പടിഞാറെ മാവില്‍ നിറയെ മാങകല്‍..... നിലത്തു നിന്നു കാണം എന്നല്ലാതെ ... വീഴുന്നവ എല്ലാം എന്തെങ്കിലും കൊത്തിയതായിരിക്കും....
പാവം നാവില്‍ വെള്ളമൂരി നില്‍ക്കുന്ന എന്നൊടു സഹതാപം തൊന്നിയിട്ടാവണം ഒരെണ്ണ വീണു......
സന്തൊഷം സഹിച്ചില്ല.....
ഒടി പൊയി എടുത്തു......
ക്രിതജ്ഞതയൊടെ മാവിനെ നൊക്കിയപ്പൊള്‍ എന്തൊ മനസ്സില്‍ ഒരു മിന്നല്‍......
എന്താണൊ....
അങൊട്ടുമിങൊട്ടും ഞങല്‍ ചൊദിചു....
ഇനി നീയാണൊ എന്റെ ചിതയ്ക്കു തീകൊളുതുന്നതു.... അതൊ ഞാന്‍ അണൊ നിന്റെ ചിതയില്‍ എരിയെണ്ടുന്നതു....

5 അഭിപ്രായങ്ങൾ:

  1. ഒരു ചിത ശരിക്കും രണ്ടു ചിതയാവും; രണ്ടും ജഡം തന്നെ - ഒന്നു മാവിന്റെയും മറ്റൊന്ന്‌ എരിയുന്ന ആളുടെയും
    അങ്ങനെ തോന്നി :-)

    മറുപടിഇല്ലാതാക്കൂ
  2. kiran,

    u got it man....
    i meant that ...

    atha ingane paranjathu. "ഇനി നീയാണൊ എന്റെ ചിതയ്ക്കു തീകൊളുതുന്നതു.... അതൊ ഞാന്‍ അണൊ നിന്റെ ചിതയില്‍ എരിയെണ്ടുന്നതു.... "

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് .. കവിത അതികം പരിചയമില്ലാത്ത ഒരു സ്ഥലം ആണെങ്കിലും ഒരു ഫീല്‍ കൊണ്ട് വരാന്‍ പറ്റിയിട്ടുണ്ട് എന്ന് എനിക്ക് പറയാന്‍ കഴിയും . ഇന്യും പോരട്ടെ ഇതുപോലത്തെ കവിതയും കഥകളും എല്ലാം .
    കിഷോര്‍

    മറുപടിഇല്ലാതാക്കൂ