tag:blogger.com,1999:blog-3603200486400113814.post8195622347306589350..comments2023-04-30T07:06:16.112-07:00Comments on അഷ്ടപദി ...: ദാഹം...ഹരിപ്രിയhttp://www.blogger.com/profile/06677013500599662725noreply@blogger.comBlogger41125tag:blogger.com,1999:blog-3603200486400113814.post-37473010344827362842013-10-26T00:18:50.767-07:002013-10-26T00:18:50.767-07:00വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാര്ക്കും ...വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാര്ക്കും നന്ദി :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-46500687789369468022013-10-26T00:17:48.912-07:002013-10-26T00:17:48.912-07:00ഞാൻ ഇപ്പൊ കൊച്ചീലാന്നേ ഉള്ളു.... ശെരിക്കും കണ്ണൂര്‍...ഞാൻ ഇപ്പൊ കൊച്ചീലാന്നേ ഉള്ളു.... ശെരിക്കും കണ്ണൂര്‍ ആണ് വീട്.... :)
അഭിപ്രായത്തിനു നന്ദി ചേച്ചീ :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-78344430500539490122013-10-26T00:09:34.682-07:002013-10-26T00:09:34.682-07:00കൊച്ചീല് ജീവിക്കുന്ന ഞ്ഞെങ്ങനെ ഇത്ര നന്നായി മ്മടെ ...കൊച്ചീല് ജീവിക്കുന്ന ഞ്ഞെങ്ങനെ ഇത്ര നന്നായി മ്മടെ ഭാഷ പറെന്നു മോളെ.
നാന് മാഹിക്കാരിയാ എനക്കും കൂടി ഇത്തര നന്നായിറ്റു എയ്താന് കയ്യൂല്ലപ്പാ
അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍. :)നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-25364711088406238332013-10-09T01:49:17.388-07:002013-10-09T01:49:17.388-07:00ഒരു തിരക്കഥ പോലെ വായന
തന്നു ഈ എഴുത്ത്...
ആശംസകൾ...ഒരു തിരക്കഥ പോലെ വായന
തന്നു ഈ എഴുത്ത്...

ആശംസകൾ
ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-2841873339729659072012-06-01T06:04:58.966-07:002012-06-01T06:04:58.966-07:00ഹരിപ്രിയാ , ഇവിടെ വരാൻ വൈകി... വളരെ നല്ല എഴുത്ത് ശ...ഹരിപ്രിയാ , ഇവിടെ വരാൻ വൈകി... വളരെ നല്ല എഴുത്ത് ശൈലി, ഭാവന... ഇനിയുമൊരുപാടെഴുതുക...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-75289782313066835872011-11-03T03:06:57.480-07:002011-11-03T03:06:57.480-07:00എഴുത്ത് ഇഷ്ട്ടായി..!
ശൈലിയുടെ ലാളിത്യവും,അവതരണത്തി...എഴുത്ത് ഇഷ്ട്ടായി..!
ശൈലിയുടെ ലാളിത്യവും,അവതരണത്തിലെ മികവും മാത്രമല്ല.
അവതരിപ്പിച്ച വിഷയവും അഭിനന്ദനാര്‍ഹം തന്നെ..!

എഴുത്ത് തൂടരുക.
ആശംസകളോടെ....പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-77571370329703205282011-10-28T22:15:33.364-07:002011-10-28T22:15:33.364-07:00മനോരാജേട്ടന്റെ അതേ അഭിപ്രായാണ് എനിക്കും. ആസ്വദിച്ച...മനോരാജേട്ടന്റെ അതേ അഭിപ്രായാണ് എനിക്കും. ആസ്വദിച്ചു വായിച്ചു.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-18199874410741894992011-09-28T08:06:59.275-07:002011-09-28T08:06:59.275-07:00ങാ....
തപ്പി തപ്പി ഇപ്പഴാ കണ്ടത്..
പ്രിയമായിക്കുണ്...ങാ....
തപ്പി തപ്പി ഇപ്പഴാ കണ്ടത്..
പ്രിയമായിക്കുണ്.....വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-13979294954768315492011-09-17T10:06:58.155-07:002011-09-17T10:06:58.155-07:00vannu.
kandu...
santhosham.vannu.
kandu...

santhosham.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-42766853863717366652011-05-09T06:22:29.284-07:002011-05-09T06:22:29.284-07:00nalla bhavana.. grihathurathwam thonnunnu....best...nalla bhavana.. grihathurathwam thonnunnu....best wishes and continue your posts..
shaji kurup C(alappuzha)
@mumbaiSKhttps://www.blogger.com/profile/18327359270555288997noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-18528444629773371272011-04-01T14:22:41.673-07:002011-04-01T14:22:41.673-07:00അവതരണശൈലി ഇഷ്ടായി.. അഭിനന്ദനങ്ങള്‍.അവതരണശൈലി ഇഷ്ടായി.. അഭിനന്ദനങ്ങള്‍.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-2528939796557433272011-03-19T13:27:37.703-07:002011-03-19T13:27:37.703-07:00ഹൂയ്യെന്റമ്മോ!ദെന്താപ്പാ?സങ്ങതി ജോറ്!കണ്ണൂറ്ഭാഷ തന...ഹൂയ്യെന്റമ്മോ!ദെന്താപ്പാ?സങ്ങതി ജോറ്!കണ്ണൂറ്ഭാഷ തന്നെ മതിട്ടോ.ബ്രേക്കറ്റില്‍ ഒറിജിനല്‍ വെക്കറേ..............

കയറില്ക്കുരുങ്ങിയ ഇരുകാലിയുടെയും നാല്ക്കാലിയുടെയും
ചിത്രങ്ങള്‍ മറക്കാനെളുതല്ല.പ്രാദേശികഭാഷയുടെ ഓജസ്സ് ഈ
കഥയ്ക്ക് ഏറെ മാറ്റ്കൂട്ടുന്നു.കൊള്ളും കെളേം ചാടിക്കീഞ്ഞ്-
ഈയ്റ്റാത്തന്നെ പോരറ്റെ!....തുടര്‍വായനക്ക് ഈ ബ്ലോഗ്
ഞാന്‍ ഫോളോ ചെയ്യുന്നു.ഭാവുകങ്ങള്‍!ഹരി/സ്നേഹതീരം പോസ്റ്റ്https://www.blogger.com/profile/17457065860931343751noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-88721690092301660832011-03-16T09:58:32.402-07:002011-03-16T09:58:32.402-07:00കഴുത്തിലെ വേദന നന്നായി അറിയാന്‍ തുടങ്ങി.
അവന് എന്‍...കഴുത്തിലെ വേദന നന്നായി അറിയാന്‍ തുടങ്ങി.
അവന് എന്തെ ഇരുന്നത് ? വയ്യാത്തത് പോലെ?അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-42315124032041931092011-03-11T03:07:35.350-08:002011-03-11T03:07:35.350-08:00aashamsakal..........aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-404648843084397752011-02-17T19:13:03.299-08:002011-02-17T19:13:03.299-08:00നന്നായിട്ടുണ്ട്.. കണ്ണൂര്‍ ഭാഷ നന്നായി, അങ്ങിങ്ങായ...നന്നായിട്ടുണ്ട്.. കണ്ണൂര്‍ ഭാഷ നന്നായി, അങ്ങിങ്ങായി ചില അക്ഷരത്തെറ്റുകളുണ്ട്. കുഴപ്പമില്ല,ഇനി ശ്രദ്ധിക്കുമല്ലൊ.

ആശംസകളോടെ,K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-82551566048468269922011-02-14T05:17:17.993-08:002011-02-14T05:17:17.993-08:00@fousia : thank you :)@fousia : thank you :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-81323681808297769772011-02-09T09:42:37.660-08:002011-02-09T09:42:37.660-08:00വെള്ളം കൊണ്ട് തൊട്ട് പൊള്ളിക്കുന്ന കഥ.
ഇതൊരു പറയണ ...വെള്ളം കൊണ്ട് തൊട്ട് പൊള്ളിക്കുന്ന കഥ.
ഇതൊരു പറയണ കഥയാണ് എഴുതിയതല്ല.
അത്രെ ഏറെ ഭംഗിയായിട്ടുണ്ട് കണ്ണൂര്‍ ഭാഷ.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-45602051619691019512011-02-07T08:42:28.980-08:002011-02-07T08:42:28.980-08:00@ആചാര്യന് : മനസ്സിലാവാന്‍ അത്രയ്ക്ക് സമയം എടുത്ത...@ആചാര്യന് : മനസ്സിലാവാന്‍ അത്രയ്ക്ക് സമയം എടുത്തോ ? ഏതായാലും അവസാനം എല്ലാം മനസ്സിലായല്ലോ അത് മതി... :)
നന്നായി എന്നറിയിച്ചതിന് നന്ദി ...
കണ്ണൂര്‍ ഭാഷയുടെ നീളം ഞാന്‍ കുറയ്ക്കാന്‍ ശ്രമിക്കാം ... :)

@റാണിപ്രിയ:ശെരിയാണ് മിണ്ടാപ്രാണികളെ കുറിച്ച് നമ്മള് ആലോചിക്കാരെ ഇല്ല. എത്ര വിഷമം ഉണ്ടെങ്കിലും അവര്‍ പരാതി പറയില്ലല്ലോ ....

അഭിനന്ദനങ്ങള്‍ക്ക് നന്ദി....
പപ്പടം വാങ്ങാന്‍ ഇനി മുതല്‍ വേറെ സമയത്ത് പൂവാന്‍ ഓനോട് ഞമ്മക്ക് പറയാം എന്തെ ? :)

@കിരണ്‍, രണ്ടു പേരുടെയും ദാഹം മാറ്റാന്‍ ആ തോട്ടിലെ വെള്ളത്തിന് പറ്റും പക്ഷെ രണ്ടു പേര്‍ക്കും അങ്ങോട്ട് ഏതാണ പറ്റുന്നില്ല... അപ്പു ക്ഷീണിച്ചു അനങ്ങാന്‍ പറ്റാതെയും, അമ്മിണി കെട്ട് മുറുകിയും ആണല്ലോ ഉള്ളത് ; ഇതാണ് ഞാന്‍ ഉദ്ദേശിച്ചത് :P
അഭിനന്ദനങ്ങള്‍ക്ക് നന്ദി.... :)

@lijo : അപ്പുവിനു ഒന്നും പറ്റിയില്ല. ചെറിയ ഒരു തലകറക്കം. രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ലല്ലോ അതിന്റെയാ മാറിക്കൊള്ളും :) പേടിക്കാന്‍ ഒന്നും ഇല്ല :):)
അഭിനന്ദനങ്ങള്‍ക്ക് നന്ദി.... :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-66053366812280412732011-02-07T07:11:46.871-08:002011-02-07T07:11:46.871-08:00ന്താ പ്പോ പറയുക.. ? നന്നായിടുണ്ട്..
പിന്നെ.. മനസമ...ന്താ പ്പോ പറയുക.. ? നന്നായിടുണ്ട്..
പിന്നെ.. മനസമാധാനത്തിനു വേണ്ടി ചോദിക്കുവാ... അപ്പൂന് ഒന്നും പറ്റിയിലല്ലോ ല്ലേ?Lijo Sebastianhttps://www.blogger.com/profile/13919451595591026224noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-88992281969616472992011-02-07T06:45:27.270-08:002011-02-07T06:45:27.270-08:00the best post I have read from this blog :)the best post I have read from this blog :)Anonymousnoreply@blogger.comtag:blogger.com,1999:blog-3603200486400113814.post-27760669567128198762011-02-07T06:08:57.013-08:002011-02-07T06:08:57.013-08:00രണ്ട് പേര്‍ക്കും അടിസ്ഥാനപരമായി ദാഹം ആണെങ്കിലും; അ...രണ്ട് പേര്‍ക്കും അടിസ്ഥാനപരമായി ദാഹം ആണെങ്കിലും; അമ്മിണിയുടെ കാഴ്ചപ്പാടില്‍ അപ്പുവിന് ദാഹം തീര്‍ക്കാനുള്ള മാര്‍ഗ്ഗം ഇപ്പോഴും ഉണ്ട്. തോട്ടിലെ വെള്ളം :-) വ്യൂ പോയന്റ്സ് കലക്കി കേട്ടോ! പിന്നെ അവതരിപ്പിച്ച രീതിയും!കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-81895510971938355432011-02-07T02:39:12.336-08:002011-02-07T02:39:12.336-08:00ദാഹം ..... അത് വന്നാല്‍ നാം മനുഷ്യര്‍ ഒരു വില പേശല...ദാഹം ..... അത് വന്നാല്‍ നാം മനുഷ്യര്‍ ഒരു വില പേശലും കൂടാതെ വാങ്ങും --ഒഴിച്ചുകൂടാത്ത ഒന്ന് ...

കയറിന്റെ നീളം വരെ ഉള്ള സ്വാതന്ത്ര്യം .... ആ പരിധിയില്‍ വെള്ളം കാണുമോ എന്ന പശുവിന്റെ തേങ്ങല്‍ ....
ഒന്നോര്‍ത്താല്‍ ആ വിചാരങ്ങളും വികാരങ്ങളും നമ്മള് കാണേണ്ടതല്ലേ? പാവം മിണ്ടാപ്രാണികള്‍ ......

ഹരിപ്രിയാ....ഞമ്മളെ കണ്ണൂരു ഭാഷ കലക്കി ....
ഓനു പപ്പടം ബാങ്ങാന്‍ കണ്ട നേരം !!!

അഭിനന്ദനങ്ങള്‍ ......റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-8648770167947001502011-02-07T02:18:26.816-08:002011-02-07T02:18:26.816-08:00നല്ല ഭാവനയാണ്....അവസാനം ആയി മനസ്സിലാക്കാന്‍ ...പിന...നല്ല ഭാവനയാണ്....അവസാനം ആയി മനസ്സിലാക്കാന്‍ ...പിന്നെ ആ കണ്ണൂര്‍ സ്ലാങ്ങില്‍ ഇനിയും എഴുതൂ...ഇത്ര നീട്ടണ്ട കേട്ടാ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-78986270890674232142011-02-07T01:52:12.000-08:002011-02-07T01:52:12.000-08:00@pushpamgad : ഓന് ഏട വന്നിനോ ന്നാ ഇങ്ങള് ചോയിച്ച...@pushpamgad : ഓന് ഏട വന്നിനോ ന്നാ ഇങ്ങള് ചോയിച്ചേ ? (എന്റെ വീട് കണ്ണൂര്‍ ആണ്. അപ്പൊ ഭാഷ മനസ്സിലാവാതെ ഇരിക്കില്ലല്ലോ ? ) :)
@moideen,@varum : thanks :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-90255371570939503902011-02-06T22:40:00.338-08:002011-02-06T22:40:00.338-08:00നല്ല ഭാവന. മനുഷ്യന്റെയും മൃഗത്തിന്റെയും ചിന്തകള്‍ ...നല്ല ഭാവന. മനുഷ്യന്റെയും മൃഗത്തിന്റെയും ചിന്തകള്‍ കൂട്ടിയിണക്കിയത് മനോഹരമായി.Varun Arolihttps://www.blogger.com/profile/11059531953823186117noreply@blogger.com