tag:blogger.com,1999:blog-3603200486400113814.post5357687627852304745..comments2023-04-30T07:06:16.112-07:00Comments on അഷ്ടപദി ...: ഭഗവതീടെ കോപംഹരിപ്രിയhttp://www.blogger.com/profile/06677013500599662725noreply@blogger.comBlogger27125tag:blogger.com,1999:blog-3603200486400113814.post-1169766401119410442011-03-21T10:31:21.756-07:002011-03-21T10:31:21.756-07:00This might sound silly, superstitious but I had a ...This might sound silly, superstitious but I had a similair experience..
Our mind, a young childs mind, it analyzes things and maps it to a "Crime and punishment" philosophy..
Touching piece, enikku ishtapettu..And I could totally relate to the girl..
Pinne kurachu kurukki paramayarunnu..i think it was bit long.. its better if u can make it shorter..Rahulhttps://www.blogger.com/profile/04656601046214539221noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-60187293617082741512011-01-21T12:08:58.885-08:002011-01-21T12:08:58.885-08:00അപ്പൊ ചെറുപ്പത്തില്‍ ആളൊരു കാന്താരിയായിരുന്നു ല്ലേ...അപ്പൊ ചെറുപ്പത്തില്‍ ആളൊരു കാന്താരിയായിരുന്നു ല്ലേ...?
നല്ല ഒഴുക്കോടെ വായിച്ചു...

ഹമ്മോ...പാമ്പ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-42587789403654329832011-01-07T10:48:33.757-08:002011-01-07T10:48:33.757-08:00എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ് ചെരിപ്പിടാതെ ...എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ് ചെരിപ്പിടാതെ റോഡിലൂടെ ഒന്ന് നടക്കണംന്നു ...<<<<<<
വീണ്ടും ഞാനോര്കുന്നു..എന്റെ വീടിനു മുമ്പിലെ ചെമ്മന്നു നിറഞ്ഞ ഇടവഴി...കോട്ടി കളി..
ഇത് വല്ലതോരാഗ്രഹം തന്നെയാ അല്ലെ ഹരിപ്രിയ....Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-29568286988763689562010-12-21T02:04:16.180-08:002010-12-21T02:04:16.180-08:00വായിക്കുമ്പോള്‍ ഓരോ രംഗവും അതേപോലെ മനസ്സില്‍ വന്നു...വായിക്കുമ്പോള്‍ ഓരോ രംഗവും അതേപോലെ മനസ്സില്‍ വന്നു...നല്ല എഴുത്ത്.കൊച്ചു ഹരിയെ ഇഷ്ടായി...ആശംസകള്‍..Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-46422030654846999772010-12-20T10:07:18.589-08:002010-12-20T10:07:18.589-08:00ഇത്തരത്തിൽ ചില ഭയങ്ങളൊക്കെ ഇല്ലെങ്കിൽ നമ്മളൊക്കെ ച...ഇത്തരത്തിൽ ചില ഭയങ്ങളൊക്കെ ഇല്ലെങ്കിൽ നമ്മളൊക്കെ ചെയ്യുന്ന അക്രമങ്ങൾക്ക് കൈയ്യും കണക്കുമുണ്ടാവില്ല. ഈ ഭയങ്ങൾ അത്രത്തോളം നല്ലതുതന്നെ. ഇത്തരം ചില അരുമ ഭയങ്ങൾ നിലനില്ക്കട്ടെ. നമ്മുടെ നിലനില്‍പ്പിനുവേണ്ടി. ഇതാണ് യത്ഥാർത്ഥ ബോധവല്‍ക്കരണം. തെറ്റൊന്നുമല്ല ചെയ്തത്.
എഴുത്തിന്റെ ശൈലി മനോഹരം. വായിക്കാൻ സുഖമുണ്ട്. കൂടുതൽ എഴുതുക. ആശംസകൾ. my blog www.ajinkm.blogspot.comARIVUhttps://www.blogger.com/profile/14147240615989040229noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-12054600874300503812010-12-20T10:02:01.175-08:002010-12-20T10:02:01.175-08:00കുഞ്ഞു മനസ്സിലെ നിഷ്കളങ്കത ഇഷ്ടമായി. ഇപ്പോഴും ഇങ്ങ...കുഞ്ഞു മനസ്സിലെ നിഷ്കളങ്കത ഇഷ്ടമായി. ഇപ്പോഴും ഇങ്ങനെയൊക്കെയാണോ ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-54011229324339311632010-12-20T07:32:08.544-08:002010-12-20T07:32:08.544-08:00മനോരാജെ...
അങ്ങനെ ഒന്നും ഇല്ലാട്ടോ.... ഞാന്‍ ഇത്തര...മനോരാജെ...
അങ്ങനെ ഒന്നും ഇല്ലാട്ടോ.... ഞാന്‍ ഇത്തരം ഒരു അന്ധവിശ്വാസത്തിന്റെയും promoter അല്ല... പിന്നെ ഇത് എനിക്ക് തോന്നിയ ഒരു കാര്യം മാത്രം.. നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും ഒരു ചെറിയ പ്രശനം ഉണ്ടാവുമ്പോള്‍ ഇത് പണ്ട് ഞാന്‍ അങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്നൊക്കെ നമുക്ക് തോന്നാറില്ലേ ? അത് പോലെ ഒരു തോന്നല്‍.. അതും കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ ഇത്തരം ഒരുപാടു മണ്ടന്‍ ചിന്തകള്‍ ഉണ്ടാകില്ലേ ? അതിലൊരെണ്ണം... അത്രേ ഉള്ളു...
പിന്നെ "പണ്ടാരം" - അതിന്റെ ഉല്പത്തിയെ പട്ടി എനിക്കറിയില്ലാട്ടോ....
ഏതായാലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.. :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-49175012145459132032010-12-20T07:17:54.028-08:002010-12-20T07:17:54.028-08:00ഹരിപ്രിയേ, പണ്ട് കിട്ടാറുള്ള ഫോര്‍വേര്‍ഡ് മെയില്‍ ...ഹരിപ്രിയേ, പണ്ട് കിട്ടാറുള്ള ഫോര്‍വേര്‍ഡ് മെയില്‍ എന്ന് സൂചിപ്പിച്ചത് ഏതാണ്ട് ഇതുപോലെയാണ്. ഉദാ : ഈ വേളാങ്കണ്ണി മാതാവിന്റെ /ഗണപതിയുടെ ചിത്രം അടങ്ങിയ മെയില്‍ 15 പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുക. അങ്ങിനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാകും. കഴിഞ്ഞ മാസം ഈ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത തങ്കപ്പേട്ടന് ഇന്ന് ലക്ഷാധിപതിയാ. മറിച്ച് ഈ മെയില്‍ ഇന്ബൊക്സില് നിന്നും ഡിലീറ്റ് ചെയ്ത് കളഞ്ഞ സുരേഷ് എന്ന യുവാവ് കല്യാണം കഴിച്ച് ഇപ്പോള്‍ കഷ്ടപ്പെടാനുഭവിക്കുന്നു. ഏതാണ്ട് ഇത് പോലെ.. അതു പൊലെ ഒരു ഭഗവതി പ്രെമോഷന് പോലെ.. (ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാണത്)പിന്നെ പണ്ടാറവും പണ്ടാരവും ഒന്ന് തന്നെ എന്ന് തോന്നുന്നു. സത്യത്തില്‍ പണ്ടാറാമെന്നത് ഒരു കുലമാണേന്ന് എന്റെ അറിവ്. അവരെ കളിയാക്കി കളിയാക്കി പണ്ടാരമെന്ന ഒരു വാക്ക് ഉദയം ചെയ്തു എന്നാണ് തോന്നുന്നത്. അങ്ങിനെയാണോ എന്ന് ഉറപ്പില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-80347127275360503442010-12-20T02:49:28.249-08:002010-12-20T02:49:28.249-08:00നല്ല പോലെ ഫീല്‍ ആയി , ഒരു കുട്ടിക്കാല അനുഭവം ,...നല്ല പോലെ ഫീല്‍ ആയി , ഒരു കുട്ടിക്കാല അനുഭവം , മനോഹരമായി ആ കൊച്ചു കുട്ടിയുടെ അതെ മനസ്സോടു കൂടി അവതരിപ്പിച്ചു ... പിന്നെ എന്തിനാണ് ഈ കയ്യ് ഒകെ നുള്ളി മുറിപ്പിക്കുനത് , പണ്ട് ഞാന്‍ അങ്ങനെ വല്ലതും ചെയ്തു പോയാല്‍ പതിയെ രണ്ടു അടി കയ്യുടെ വെള്ളയില്‍ അടിക്കും ,എന്നിട് പതിയെ രണ്ടു പിച്ചും ...തെറ്റിനുള്ള പ്രായശ്ചിത്തം ആയി ;-) ഇനിയും ഇത് പോലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-26165871400650348232010-12-19T21:03:22.693-08:002010-12-19T21:03:22.693-08:00മനോജേ .... fwd mail പോലെ - ന്നു പറഞ്ഞത് എനിക്ക് മന...മനോജേ .... fwd mail പോലെ - ന്നു പറഞ്ഞത് എനിക്ക് മനസ്സിലായില്ല.... പിന്നെ പണ്ടാറം അല്ല പണ്ടാരം :)
നാട് എറണാകുളം അല്ല കണ്ണൂര്‍... ഇപ്പൊ എറണാകുളത്ത് ജോലി ചെയ്യുന്നു....ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-19375575717893167462010-12-19T02:45:40.979-08:002010-12-19T02:45:40.979-08:00ദേവീ കാത്തോളണേ.. ഹരിപ്രിയേ ഇത് നമുക്ക് പണ്ട് കിട്ട...ദേവീ കാത്തോളണേ.. ഹരിപ്രിയേ ഇത് നമുക്ക് പണ്ട് കിട്ടിയിരുന്ന ഫോര്‍വേര്‍ഡ് മെയിലുപോലെയായല്ലോ പണ്ടാറം.. അതേയ് എറണാകുളത്ത് എവിടെയാ സ്ഥലം?? അല്ല ഈ പണ്ടാറം കണ്ട് ചോദിച്ചതാ. :) എഴുത്ത് കൊള്ളാട്ടോManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-26918957768222875892010-12-17T05:56:47.306-08:002010-12-17T05:56:47.306-08:00കൊള്ളാം നല്ല ലളിതമായി എഴുതി.കൊള്ളാം നല്ല ലളിതമായി എഴുതി.കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-52395343282946477362010-12-16T22:26:02.138-08:002010-12-16T22:26:02.138-08:00അമ്മേ...ദേവി ......
ദൈവ വിശ്വാസം ഉള്ള കൂട്ടത്തിലാ ...അമ്മേ...ദേവി ......
ദൈവ വിശ്വാസം ഉള്ള കൂട്ടത്തിലാ ഈ ദേവൂട്ടി ....
പിന്നെ കണ്ണൂര്‍ ഭാഷ(നമ്മുടെ ഭാഷ) ഉള്‍പ്പെടുത്തിയത് ശരിക്കും ഇഷ്ടപ്പെട്ടു...ഇംഗ്ലീഷ് words ഒഴിവാക്കാമായിരുന്നു.. ഭാവുകങ്ങള്‍ ..........റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-41141159228673349912010-12-16T20:17:25.161-08:002010-12-16T20:17:25.161-08:00faisu ikka....... വായിച്ചതിനും, ഇഷ്ടമായി എന്നറിയിച...faisu ikka....... വായിച്ചതിനും, ഇഷ്ടമായി എന്നറിയിച്ചതിനും ഒരു പാട് നന്ദി.. :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-19693108742168004962010-12-16T13:02:30.123-08:002010-12-16T13:02:30.123-08:00haripriya ...ഈ കൊച്ചു ഹരിപ്രിയയെ എനിക്കൊരുപാട് ഇഷ്...haripriya ...ഈ കൊച്ചു ഹരിപ്രിയയെ എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു ..ചെരിപ്പോന്നും ഇടാതെ മുടി ഓക്കെ തലയ്ക്കു മുകളില്‍ കെട്ടി വെച്ച് ഒരു ചെറിയ പെണ്‍കുട്ടി ഓടിപ്പോകുന്നത് മനസ്സില്‍ കണ്ടു...നല്ല എഴുതാനു കേട്ടോ ..ആര്‍ക്കും മനസ്സിലാകും ......faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-63434116680000740632010-12-16T09:00:39.231-08:002010-12-16T09:00:39.231-08:00വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി.... :)

@ Noushad അതെ എല്ലാം ഓരോ വിശ്വാസങ്ങള്‍... :)
@ elayoden : comment approval ഒഴിവാക്കി :)

@നാമൂസ് : അഭയ സ്ഥാനം ഭയങ്കരം എന്നത് തെറ്റുകള്‍ ചെയ്തത് കൊണ്ട് ഒരു കൊച്ചു കുട്ടിക്ക് തോന്നുന്നതല്ലേ ? അത് ഭയങ്കരം ആണെന്ന് ഇതില്‍ പറയുന്നില്ല ... വെറും തോന്നല്‍ മാത്രം...

@ഇസ്മായില്‍ കുറുമ്പടി (തണല്‍) : അയ്യോ ഓര്‍മ്മ ഇല്ല... ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവും .... പിന്നെ അത്താഴം മുടക്കാന്‍ നീര്‍ക്കോലി തന്നെ ധാരാളം അല്ലെ ? :)

@Pulchaadi : Thanks for the suggestion. മലയാളത്തില്‍ ടൈപ്പ് ചെയ്തു തുടങ്ങിയപ്പോ ധാരാളം തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്... അത് കണ്ടു കൊണ്ട് തന്നെ പബ്ലിഷ് ചെയ്തിട്ടും ഉണ്ട്.. കാരണം ആദ്യമൊന്നും എനിക്ക് പല മലയാള അക്ഷരങ്ങളും പ്രത്യേകിച്ച് കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ അറിയ്ല്ലയിരുന്നു...
ഇപ്പോള്‍ (പുതിയ ബ്ലോഗുകളില്‍ ) എല്ലാം ശ്രദ്ധിക്കാറുണ്ട്,തെറ്റുകള്‍ തിരുത്താറും ഉണ്ട്... ശ്രദ്ധയില്‍ പെടാത്തവ ഉണ്ടായിരുന്നെങ്കില്‍ ക്ഷമിക്കുക.... ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും തീര്‍ച്ചയായും.. :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-26745543938226339532010-12-16T07:04:15.875-08:002010-12-16T07:04:15.875-08:00A simple suggestion: try to increase the width of ...A simple suggestion: try to increase the width of the blog-post area of your template. It will aid readability.
Being the offspring of two Malayalam teachers, it is better that you go through the published text several times and try to make it faultless. It creates an impression that you are serious about your writing: രസത്തില്‍ വായിച്ചുവരുമ്പോ അക്ഷരത്തെറ്റു കണ്ടാല്‍ അതൊരു കല്ലുകടിയാകും!Pulchaadihttps://www.blogger.com/profile/13508350699582158109noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-17897319930138943482010-12-16T06:43:56.277-08:002010-12-16T06:43:56.277-08:00ലളിത ശൈലിയില്‍ നന്നായി എഴുതി.
ആ പാമ്പിന്റെ പേരൊന്...ലളിത ശൈലിയില്‍ നന്നായി എഴുതി.
ആ പാമ്പിന്റെ പേരൊന്നും അറിയില്ല അല്ലെ?
നീര്ക്കൊലിയായിരുന്നോ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-89767616049591200612010-12-16T06:19:03.490-08:002010-12-16T06:19:03.490-08:00ഭഗവതീടെ കോപം അസ്സലായി, എഴുത്തിനു നല്ല ഒഴുക്കുണ്ട്....ഭഗവതീടെ കോപം അസ്സലായി, എഴുത്തിനു നല്ല ഒഴുക്കുണ്ട്. ന്നാലും അത്രയ്ക്ക് വേണ്ടായിരുന്നു, ആറുതവണ സ്വയം നുള്ളിമുറിവാക്കുകാന്നൊക്കെ പറഞ്ഞാല്‍ ... ദേവിക്കറീലേ ഹരിയെ, ദേവി അങ്ങനെ ശിക്ഷിക്ക്വോ?!

ചെരുപ്പിടാതെ നടക്കുക എനിക്കും ഹരമായിരുന്നു, ഇന്നും ഞാന്‍ ആസ്വദിക്കുന്ന കാര്യമാണത്, ചെറുപ്പത്തിലെ ഓര്‍മകളിലേക്ക് ഞാന്‍ ഒന്നു തിരിച്ചുനടന്നു, നന്ദി!!Pulchaadihttps://www.blogger.com/profile/13508350699582158109noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-83388219301616063882010-12-16T04:52:10.830-08:002010-12-16T04:52:10.830-08:00വിശ്വാസികളുടെ അഭയസ്ഥാനമാണ് ദൈവീക ചിന്തയും അതിന്റെ...വിശ്വാസികളുടെ അഭയസ്ഥാനമാണ് ദൈവീക ചിന്തയും അതിന്റെ താത്പര്യവും. എങ്കില്‍, ഒരു സംശയം. ആ "അഭയ"സഥാനവും ഭയങ്കരമോ..?

എഴുത്തിലെ ഈ ലാളിത്യം ഇഷ്ടപ്പെട്ടു..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-2910507113412618972010-12-16T04:37:36.160-08:002010-12-16T04:37:36.160-08:00commentinulla apprval ozhivaakkunnathaa nallathu.....commentinulla apprval ozhivaakkunnathaa nallathu..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-21404239225758745542010-12-16T04:36:56.767-08:002010-12-16T04:36:56.767-08:00നന്നായിരിക്കുന്നു. ഭഗവതിയുടെ കോപം വരാതെ ഇനിയും എഴു...നന്നായിരിക്കുന്നു. ഭഗവതിയുടെ കോപം വരാതെ ഇനിയും എഴുതുക.. വീണ്ടു വരാം. അഭിനന്ദനങ്ങള്‍Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-15882277425997393772010-12-16T04:33:11.055-08:002010-12-16T04:33:11.055-08:00എഴുത്തിലെ ലാളിത്യം കണ്ടിട്ട് പുതിയ ആളാണ് എന്നൊന്നു...എഴുത്തിലെ ലാളിത്യം കണ്ടിട്ട് പുതിയ ആളാണ് എന്നൊന്നും തോന്നിയില്ല. നല്ല ഭംഗിയായി അവതരിപ്പിച്ചു. കാവിലെ ഉത്സവം കൂടിയപോലെ തോന്നി.
ഇനിയും ഒരുപാട് എഴുതുക.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-38332523959349142142010-12-16T04:28:51.196-08:002010-12-16T04:28:51.196-08:00എല്ലാം വിശ്വാസങ്ങള്‍ അല്ലെ...?എല്ലാം വിശ്വാസങ്ങള്‍ അല്ലെ...?Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-73024184533382312612010-12-14T02:15:19.249-08:002010-12-14T02:15:19.249-08:00@കിരണ്‍
അയ്യടാ .... അങ്ങനിപ്പോ വിശ്വസിക്കണ്ടാ......@കിരണ്‍
അയ്യടാ .... അങ്ങനിപ്പോ വിശ്വസിക്കണ്ടാ.... :Dഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.com