tag:blogger.com,1999:blog-3603200486400113814.post3866524131386583961..comments2023-04-30T07:06:16.112-07:00Comments on അഷ്ടപദി ...: എന്റെ 'ഡ്രൈവാ'ന്വേഷണ പരീക്ഷണങ്ങള്ഹരിപ്രിയhttp://www.blogger.com/profile/06677013500599662725noreply@blogger.comBlogger2125tag:blogger.com,1999:blog-3603200486400113814.post-53057127890890799012019-11-23T20:04:59.464-08:002019-11-23T20:04:59.464-08:00നമ്മൾ മനസ്സിലാക്കുന്നതിനോടൊപ്പം കുട്ടികൾക്കും മനസ്...നമ്മൾ മനസ്സിലാക്കുന്നതിനോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാണ്. ഞാനെന്റെ ഡ്രൈവിംഗ് പഠിത്തത്തെ കുറിച്ചും ഓർത്തു പോയിpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-3603200486400113814.post-35654038329617435842018-08-08T22:01:57.398-07:002018-08-08T22:01:57.398-07:00ഡ്രൈവിങ്ങിനെ നമുക്ക് ജീവിതവുമായി ഉപമിക്കാം. ഈ ലോകത...ഡ്രൈവിങ്ങിനെ നമുക്ക് ജീവിതവുമായി ഉപമിക്കാം. ഈ ലോകത്തെ റോഡുമായും.
നമുക്ക് നമ്മുടെ ജീവിതമാകുന്ന വണ്ടിയുമെടുത്ത് നിരത്തിലേക്കിറങ്ങാം. നമ്മള് സഞ്ചരിക്കുന്ന സമയം നിരത്തിന്റെ ആ ഭാഗം നമ്മളുടേതാണ്.
നമുക്ക് മുന്നേ വേറെ ആരുടേതോ ആയിരുന്നു. നമുക്ക് ശേഷം മറ്റാരുടേതോ ആകും. പക്ഷേ വര്‍ത്തമാനത്തില്‍ അത് നമ്മളുടേത് മാത്രമാണ്.
അവിടെ വേണ്ടുന്ന വേഗതയില്‍ നമുക്ക് വണ്ടിയുമായി മുന്നോട്ട് നീങ്ങാം. ആവശ്യമില്ലാതെ വേഗത കൂട്ടി മുന്പുള്ളവരെയോ, കുറച്ച് പിന്നിലുള്ളവരെയോ, തെറ്റായ ദിശയില്‍ കയറി ഇരുവശമുള്ളവരെയോ അസ്വസ്ഥരാക്കരുത്. ഇതൊക്കെ ചെയ്യേണ്ടി വരുമ്പോള്‍ മുന്‍കൂട്ടിക്കണ്ട് അതിനേറെതായ രീതിയില്‍ ചെയ്യുക.

ഉത്തമ ജീവിത ദർശനം...��ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com